You Searched For "ജെറ്റ് വിമാനം"

പരിശീലന പറക്കലിനായി കുതിച്ചെത്തി ടേക്ക് ഓഫ് ചെയ്തു; പാതി വഴിയിൽ വെച്ച് സിസ്റ്റം തകരാർ; വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
പതിവില്ലാതെ ദക്ഷിണ കൊറിയൻ ആകാശത്ത് ഇടി മുഴക്കം പോലെ ശബ്ദം; മേഘങ്ങൾക്കിടയിലൂടെ കുതിക്കുന്ന കുഞ്ഞനെ കണ്ട് നാട്ടുകാർ അമ്പരന്നു; മാനത്തിലൂടെ തലങ്ങും വിലങ്ങും പറന്ന് ജെറ്റ് വിമാനത്തിന്റ പ്രകടനം; അഭ്യാസത്തിനിടെ നടന്നത് വൻ അബദ്ധം; ആളുകൾ നിലവിളിച്ചോടി; നിരവധി നാട്ടുകാർക്ക് പരിക്ക്